Category: Moving forward through Covid 19 Malayalam

FREEDOM FROM FEAR

മഹാമാരിയെ അതിജീവിക്കാം

1. എന്തു കൊണ്ടാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ അപകടകരം എന്ന് പറയുന്നത്? അതിതീവ്ര വ്യാപന ശേഷിയുള്ളതും, വായുവിലൂടെ പടരുന്നതും കൊണ്ട്. 2. വാക്സിനേഷൻ എടുക്കുന്നതിലൂടെ വൈറസിനെ ചെറുക്കാൻ സാധിക്കുമോ? സാധിക്കും 3. വാക്സിനേഷൻ എടുത്തതിനു ശേഷവും എനിക്ക് വൈറസ് ബാധ...

പുതിയ സ്കൂൾ-ഓൺലൈൻ പഠനം

ആർക്കും ഒരു ഓൺലൈൻ ക്ലാസ് റൂം സംവിധാനം  നിർമ്മിക്കാം! വ്യത്യസ്ത ആവശ്യങ്ങൾക്കായുള്ള പ്രത്യേകതരം  സോഫ്റ്റവെയറുകൾ  ഉപയോഗിക്കുമ്പോൾ, ഇത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ലളിതമായ ഒരു പഠന സംവിധാനം  ഉണ്ടാവാൻ സഹായിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ചുമതലകൾ നിർവഹിക്കുന്നതിന് എളുപ്പമാവുകയും അതിലൂടെ അച്ചടക്കം കൈവരുകയും...

മാസ്ക് സുരക്ഷ

നിങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. മാസ്ക് ധരിക്കുന്നതിനുമുമ്പ് കൈകൾ അണുവിമുക്തമാക്കുക. നനഞ്ഞ മാസ്ക് ഉപയോഗിക്കരുത്. മാസ്കിന്റെ അകത്തും പുറത്തും തൊടാതിരിക്കുക. മാസ്ക് ഇടുകയോ നീക്കംചെയ്യുകയോ ചെയ്യുമ്പോൾ വശങ്ങളിൽ മാത്രം പിടിക്കുക. ഉപയോഗശേഷം അവ പ്രത്യേകം ബാഗുകളിൽ ഉപേക്ഷിക്കുക/ കത്തിച്ചു...

പുതിയൊരു ഭൂമിയിലേക്ക് – ഒരുമിച്ച്

* മഹാമാരിയെ ചെറുക്കുവാൻ നാം എല്ലാവരും നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് മനസ്സിലാക്കുക. * മഹാമാരിയെ കുറിച്ചുള്ള അനാവശ്യമായ വിവരങ്ങളിൽ നിന്ന് മാറി നിൽക്കുക, നെഗറ്റീവ് ചിന്താഗതി ഒഴിവാക്കുക. * ഈ വിഷമഘട്ടത്തെ അതിജീവിക്കാൻ നർമ്മം, സംഗീതം, പുസ്തകങ്ങൾ, സർഗ്ഗാത്മകത...

സുരക്ഷിതമായ ഒരു ലോകത്തിനായി ചെയ്യേണ്ട കാര്യങ്ങൾ

* മഹാമാരിക്ക് എതിരെ പോരാടുന്നതിന് ശാരീരികമായും മാനസികമായും ഊർജ്ജം കൈവരിക്കുക. * ശരീരത്തിൽ ജലാംശം നിലനിർത്തുക. വിശ്രമിക്കുക, നല്ല ഭക്ഷണം കഴിക്കുക. * തണുത്ത പാനീയങ്ങൾ ഒഴിവാക്കുക. കഴിവതും ചൂടുള്ള പാനീയങ്ങൾ കുടിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുക. * നിങ്ങളുടെ...

ആരോഗ്യ സംരക്ഷകർക്കും മഹാമാരി മരണങ്ങൾ കൈകാര്യം ചെയ്ത മറ്റ് ഉദ്യോഗസ്ഥർക്കും:

* നിങ്ങൾക്കാവും വിധം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചു എന്ന് മനസ്സിലാക്കി രോഗിയെ സമാധാനമായി പോകാൻ അനുവദിക്കുക. * സ്വയം കുറ്റപ്പെടുത്തരുത്. നിങ്ങളും മറുള്ളവരെപ്പോലെ മനുഷ്യരാണ്. * സംഭവത്തെ കുറിച്ച് നിങ്ങൾക്ക് ചിലപ്പോൾ സങ്കടവും നിസ്സഹായതയും ഉത്കണ്ഠയും തോന്നാം. മികച്ചതിനെ നിങ്ങൾ...

“വീട്ടിലിരുന്ന് ഓഫീസ് ജോലി” എന്ന സംവിധാനം സുഗമമാക്കാൻ

* വീട്ടിൽ നിങ്ങൾക്ക് സൗകര്യപ്രദമായ ഒരിടം തിരഞ്ഞെടുക്കുക. * നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സ്ഥലം ക്രമീകരിക്കുക. * ഒരു 'ഹോം ഓഫീസ്' അന്തരീക്ഷം സൃഷ്ടിക്കുക. * ജോലിക്ക് പോയിരുന്നപോലെ തന്നെ ഒരു പതിവ് ഷെഡ്യൂൾ ഉണ്ടാക്കുക. * ശരിയായ വെളിച്ചം ഉപയോഗിക്കുക. *...

സ്വയം കരുതൽ തടങ്കലിൽ കുടുംബത്തിനൊപ്പം കഴിയുന്നവർക്കുള്ള നിർദ്ദേശങ്ങൾ

സ്വയം കരുതൽ തടങ്കലിൽ കുടുംബത്തിനൊപ്പം കഴിയുന്നവർക്കുള്ള നിർദ്ദേശങ്ങൾ 1.സ്വയം കരുതൽ തടങ്കലിൽ കഴിയുന്ന ഒരാൾ കുടുംബത്തിൽ ഉള്ളപ്പോൾ കുടുംബാംഗങ്ങളും എല്ലാ വിധത്തിലും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. 2.കുടുംബാംഗങ്ങൾ അവരുടെ കൈകൾ നിരന്തരം കഴുകുകയോ സാനിറ്റെസ് ചെയ്യുകയോ വേണം 3.കഴുകാത്ത കൈകൾ ഉപയോഗിച്ച്...

മഹാമാരിക്കാലത്ത് അപാർട്മെൻറ്/റസിഡൻസ് അസോസിയേഷൻ മാനേജ്മെന്റുകൾ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ

* മഹാമാരി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക പരിപാടികൾ സംഘടിപ്പിക്കാതിരിക്കുക. * ജിം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടുക. സാമൂഹിക ഇടപെടലുകൾ കൂടുതലുള്ള പല പൊതു സ്ഥലങ്ങളും ഇത് പാലിച്ചുകഴിഞ്ഞു. * സൊസൈറ്റി ജീവനക്കാർക്കും സെക്യൂരിറ്റി ഗാർഡിനും പ്രത്യേകം...