• നിങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
  • മാസ്ക് ധരിക്കുന്നതിനുമുമ്പ് കൈകൾ അണുവിമുക്തമാക്കുക.
  • നനഞ്ഞ മാസ്ക് ഉപയോഗിക്കരുത്.
  • മാസ്കിന്റെ അകത്തും പുറത്തും തൊടാതിരിക്കുക.
  • മാസ്ക് ഇടുകയോ നീക്കംചെയ്യുകയോ ചെയ്യുമ്പോൾ വശങ്ങളിൽ മാത്രം പിടിക്കുക.
  • ഉപയോഗശേഷം അവ പ്രത്യേകം ബാഗുകളിൽ ഉപേക്ഷിക്കുക/
    കത്തിച്ചു കളയുക.
  • വീണ്ടും ഉപയോഗിക്കാവുന്ന മാസ്കാണെങ്കിൽ, യഥാവിധ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് വൃത്തിയാക്കി സൂക്ഷിക്കുക.
  • മാസ്ക് നീക്കം ചെയ്ത ശേഷം കൈകൾ നന്നായി കഴുകുക.
  • തെരുവിലോ വഴിയോരങ്ങളിലോ മാസ്കുകൾ ഉപേക്ഷിക്കരുത്.