പുതിയൊരു ഭൂമിയിലേക്ക് – ഒരുമിച്ച്

FREEDOM FROM FEAR

1.COVID-19 നെക്കുറിച്ചുള്ള ആശാവഹമല്ലാത്ത വിവരങ്ങളിൽ നിന്നും മാറി നിൽക്കുക.
2.സംഗീതം, പുസ്‌തകങ്ങൾ, സർഗ്ഗാത്മകത, നർമ്മം, എന്നിവയിലേക്ക് തിരിയുക.
3.നമ്മൾ ഓരോരുത്തരും ഇത്തരം സാഹചര്യത്തിൽ പലരീതിയിലും പ്രതികരിക്കുമെന്ന് മനസിലാക്കുക, അതിനാൽ ആശങ്കപ്പെടുന്നത് സാധാരണയാണ്.
4. കാര്യങ്ങൾക്ക് ഒരു വ്യക്തത വരുന്നത് വരെ നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താനാകുന്ന ഹ്രസ്വകാല കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഇനിയങ്ങോട്ടുള്ള സാധ്യതകളെ കുറിച്ചും ജീവിത അവസരങ്ങളെ കുറിച്ചും ഒരടിസ്ഥാന മാർഗരേഖ ഉണ്ടാക്കിയെടുക്കുക.
5.കുറ്റപ്പെടുത്തൽ മനോഭാവം ഒഴിവാക്കുക. നിങ്ങൾക്കിടയിലേക്ക് വിരസത കൊണ്ടുവരാതിരിക്കുക.
6.നമ്മുടെ ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് ഓർക്കുക.
7.സംഘർഷങ്ങളും പ്രശ്നങ്ങളും ഉണ്ടാവാം. എന്നിരുന്നാലും നിങ്ങളുടെ ചിന്താരീതിയിൽ മാറ്റം വരുത്തുന്നതിലൂടെ കാര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിയും.
8.മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് പോസിറ്റീവായി ചിന്തിക്കുന്നതും ഒരുമിച്ച് പ്രവർത്തിക്കുന്നതും നല്ലൊരു അവസ്ഥയിലേക്കെത്തിപ്പെടാൻ സഹായിക്കും.
9.നിങ്ങളുടെ കുടുംബങ്ങളോടും നിങ്ങളെ ആശ്രയിച്ചു കഴിയുന്നവരോടും ഈ പ്രതിസന്ധിയെ ഒരുമിച്ച് തരണം ചെയ്യാൻ കഴിയുമെന്ന് പറഞ്ഞു മനസിലാക്കുക.
10.മാനസിക സമ്മർദ്ദം ഉണ്ടെങ്കിൽ സഹായത്തിനായി ശ്രമിക്കുക.

Call – 8891320005 | 7994701112 | 8891115050 | 8089922210

11.നമുക്കൊരുമിച്ച് ഒരു പുതിയ ഭൂമി പടുത്തുയർത്താം.

Tags

Post Comment

Your email address will not be published. Required fields are marked *