എന്തുകൊണ്ട് കുട്ടികള്‍ വെളിപ്പെടുത്തുന്നില്ല
എന്തുകൊണ്ട് കുട്ടികള്‍ വെളിപ്പെടുത്തുന്നില്ല. രക്ഷിതാക്കളിൽ നിന്നും ഞങ്ങള്‍ കൂടുതലായി കേള്‍ക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്. പീഡനവിവരത്തെകുറിച്ച് എന്തുകൊണ്ട് കുട്ടി നേരത്തെ പറഞ്ഞില്ല? ഇതിനെക്കുറിച്ച് ദീർഘകാലം മൗനം പാലിച്ചത് എന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങൾ ഒരിക്കലും അവരോട് ചോദിക്കരുത് അവരെ ഒരിക്കലും കുറ്റപ്പെടുത്താതിരിക്കുക. പീഡനവിവരം എന്തുകൊണ്ട്...