ലൈംഗികാക്രമണത്തിനു ശേഷം
സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുക. വിശ്വാസം ഉള്ള ഒരാളുടെ സഹായം തേടുക. ലൈംഗിക ആക്രമണം നടത്തുന്ന ആളാണ് കുറ്റവാളി. ഒരിക്കലും ആക്രമിക്കുന്നപ്പെടുന്ന ആളിന്റെ തെറ്റ് കാരണമല്ല അത് സംഭവിക്കുന്നത്. പ്രഥമ ശുശ്രൂഷക്കും തെളിവുകള്‍ ശേഖരിക്കുവാനും ഉടനടി വൈദ്യസഹായം തേടുക, ഗര്‍ഭധാരണത്തിനും ലൈംഗികരോഗങ്ങള്‍ക്കും...