Day: August 30, 2020

FREEDOM FROM FEAR

അതിജീവനം: വിവാഹ മോചനത്തിന് ശേഷം

*മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിനുള്ള പങ്ക് വളരെ വലുതാണ്. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ കഴിയുന്നത്ര ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുക. കൃത്യമായ വ്യായാമത്തിലൂടെ നിങ്ങൾ നേരിടുന്ന പിരിമുറുക്കത്തെ വലിയൊരു പങ്കു വരെ കുറയ്ക്കുവാൻ സാധിക്കും. *ഡിവോഴ്സിന് ശേഷമുള്ള മാനസിക പ്രശ്നങ്ങൾക്ക് വലിയ...