ലൈംഗികാക്രമണം : നല്‍കേണ്ട പരിചരണങ്ങള്‍
ലൈംഗികാക്രമണം നേരിട്ട വ്യക്തി സ്വയം പഴിക്കുവാന്‍ സാധ്യത കൂടുതലാണ്. സംഭവിച്ചതൊന്നും അവരുടെ കുറ്റം കൊണ്ടല്ല എന്ന് പറഞ്ഞുമനസ്സിലാക്കുവാന്‍ ശ്രമിക്കുകയും കൗണ്‍സിലിംഗിന് വിധേയമാകുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവര്‍ക്ക് ആവശ്യമുള്ളസമയത്ത് അവരുടെ കൂടെ നില്ക്കുക. മുന്‍കോപം, ഉള്‍വലിയല്‍, ആക്രമണത്തെക്കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുവാനുള്ള...