Day: February 7, 2020

FREEDOM FROM FEAR

ഇനിയും കത്തിക്കും കത്തിക്കലിനും ഇരയാവാതിരിക്കാൻ

പ്രണയം കൊലപാതകത്തിൽ അവസാനിക്കുന്നത് നാൾക്കുനാൾ വർധിച്ചുവരികയാണ്. നിങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്നതും കൂടിവരികയാണ്. പ്രണയനൈരാശ്യത്തെ എങ്ങനെ അതിജീവിക്കാം എന്നും എങ്ങനെ നന്നായി ജീവിക്കാം എന്നതിനും ഉള്ള മാർഗ്ഗങ്ങളാണ് താഴെ...